ഭീകരർക്ക് അന്ത്യശാസനവുമായി സൈന്യം; കീഴടങ്ങുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക

Loading...
  • 103
    Shares

ജമ്മു കാശ്മീരിലെ ഭീകരർക്ക് അന്ത്യ ശാസനവുമായി ഇന്ത്യൻ ആർമി. കീഴടങ്ങുക, ഇല്ലെങ്കിൽ മരിക്കാൻ തയ്യാറാകുക എന്നാണ് സൈന്യത്തിന്റെ അന്ത്യ ശാസനം. ആർമി ചിനാർ കോപ്‌സ് കമാൻഡൻ ജീത് സിംഗ് ഡിൽസണാണ് ശ്രീനഗറിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭീകരർക്ക് മുന്നറിയിപ്പ് നൽകിയത്.

ആയുധമെടുത്ത നിങ്ങളുടെ മക്കളോട് കീഴടങ്ങാൻ തയ്യാറാകാൻ ആവശ്യപ്പെടണമെന്ന് എല്ലാ അമ്മമാരോടും അപേക്ഷിക്കുകയാണെന്നും ജീത് സിംഗ് പറഞ്ഞു. കീഴടങ്ങിയില്ലെങ്കിൽ കാശ്മീരിൽ തോക്കെടുത്ത എല്ലാവരെയും ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *