സാമ്പത്തിക വളർച്ചയിൽ തളർന്ന് ഇന്ത്യ; ഏഴാം സ്ഥാനത്തേക്ക് വീണു

2018 ആഗോള ജിഡിപി റാങ്കിംഗിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2017ൽ ഇന്ത്യ ആറാമത്തെ വലിയ സമ്പദ് ഘടനയായിരുന്നുവെന്നാണ് വേൾഡ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ അമേരിക്കയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യൺ ഡോളറാണ് 2018ൽ യു എസിലെ മൊത്ത ആഭ്യന്തര ഉത്പാദനം

13.6 ട്രില്യൺ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യൺ ഡോളറുമായി ജപ്പാൻ മൂന്നാം സ്ഥാനത്താണ്. യു കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *