ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാക് പിടിയിലായതായി സൂചന; ചിത്രങ്ങള്‍ പുറത്തുവിട്ട് പാക് മാധ്യമങ്ങളും

Loading...
  • 191
    Shares

അതിർത്തി കടന്ന ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക് അവകാശവാദത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പാക്കിസ്ഥാൻ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ സേനാ വൃത്തങ്ങൾ വാർത്ത നിഷേധിക്കുകയായിരുന്നു

എന്നാൽ ഒരു വൈമാനികനെ കാണാതായിട്ടുണ്ടെന്നാണ് നിലവിൽ വരുന്ന വാർത്തകൾ. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാർത്തകൾ പുറത്തുവിടുന്നത്.

കത്തിയമർന്ന വിമാനത്തിന്റെ ദൃശ്യങ്ങളും പൈലറ്റിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെയും ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇത് എത്രത്തോളം വാസ്തവമാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ പാക് പിടിയിലായതായാണ് മനസ്സിലാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *