രൂപ താഴേക്കു പോയി; ഡോളറുമായുള്ള വിനിമയമൂല്യം 72.18

  • 13
    Shares

രൂപക്ക് വീണ്ടും ഇടിവ്. ഡോളറുമായുള്ള വിനിമയ മൂല്യം 72.18 രൂപയായി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണിത്. റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം തിരിച്ചുകയറി 71.73 വരെ എത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 45 പൈസ ഇടിഞ്ഞു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *