മോദി സർക്കാരിന് കീഴിൽ രൂപക്കും രക്ഷയില്ല; ഡോളറിനെതിരെ വിനിമയ മൂല്യം 73.24ലെത്തി

Loading...
  • 10
    Shares

രൂപയുടെ മൂല്യം പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഡോളറിനെതിരെയുള്ള വിനിമയ മൂല്യം 73.24ൽ എത്തി. നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാണുന്നത്. ഇതിനിടെ മൂല്യം പിടിച്ചുനിർത്താനുള്ള റിസർവ് ബാങ്ക് നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രൂപക്ക് ഭീഷണിയാകുന്നതെന്നാണ് കേന്ദ്രനിലപാട്. വരാനിരിക്കുന്ന ആർ ബി ഐ വായ്പാ നയത്തിൽ നിരക്കുകൾ കൂട്ടിയേക്കുമെന്ന ആശങ്കയാണ് നിലവിലെ തിരിച്ചടിക്ക് കാരണം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *