രൂപയുടെ ഏറ്റവും വലിയ പതനം; ഡോളറിനെതിരെ മൂല്യം 71 ആയി

Loading...
  • 25
    Shares

ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ രൂപ. ഇന്ന് വിപണിയിൽ ഡോളറിനെതിരായ വിനിമയ മൂല്യം 71 ആയി. സമീപ ദിവസങ്ങളിൽ തകർച്ച നേരിട്ടിരുന്നുവെങ്കിലും ഇത്രയും താഴ്ചയിലേക്ക് പോകുന്നത് ഇതാദ്യമാണ്

ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടിയതും രൂപയുടെ തകർച്ചക്ക് കാരണമായി കണക്കാക്കുന്നു. ഇന്നലെ 15 പൈസ താഴ്ന്ന് വിനിമയ മൂല്യം 70.74ൽ എത്തിയിരുന്നു. 9.9 ശതമാനം തകർച്ചയോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം നിലയിൽ പ്രവർത്തിക്കുന്ന കറൻസിയായി രൂപ മാറി. ആഗസ്റ്റിൽ മാത്രം 3.30 ശതമാനമാണ് രൂപയുടെ വിനിമയ മൂല്യം താഴ്ന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *