രൂപ വീണ്ടും താഴേക്ക്; ഡോളറിനെതിരെ വിനിമയ മൂല്യം 72 ആയി

  • 8
    Shares

ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് ഉച്ചയോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി. ബുധനാഴ്ചയിലെ ക്ലോസിംഗ് നിരക്കിൽ നിന്ന് 0.40 ശതമാനമാണ് ഇടിവ്. അസംസ്‌കൃത എണ്ണവില വർധനവാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുന്നത്.

ഈ വർഷം രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനത്തിലധികമാണ് ഇടിഞ്ഞത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *