സർജിക്കൽ സ്‌ട്രൈക്ക് വീണ്ടും; അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തു, പുൽവാമക്ക് തിരിച്ചടി

Loading...
  • 235
    Shares

പുൽവാമ ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ. അതിർത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തു. മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം

വ്യോമസേനയെ ഉദ്ധരിച്ച് എൻ ഐ എയാണ് വിവരം പുറത്തുവിട്ടത്. കരുതലോടെയായിരുന്നു ഇന്ത്യൻ ആക്രമണം. ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചതായി നേരത്തെ പാക്കിസ്ഥാൻ ആരോപിച്ചിരുന്നു

1000 കിലോ ബോംബുകളാണ് ഭീകരക്യാമ്പുകള്‍ തകര്‍ക്കാനായി ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചതെന്നാണ് വിവരം. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *