വില വർധന ട്രെയിനിലും; ചായക്കും കാപ്പിക്കും 10 രൂപയാകും

  • 10
    Shares

ട്രെയിനിലെ ചായക്കും കാപ്പിക്കും വില വർധിപ്പിക്കാൻ ഐആർസിടിസി ശ്രമം ആരംഭിച്ചു. നിലവിലെ ഏഴ് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചായക്കും കാപ്പിക്കുമൊപ്പം മറ്റ് ഭക്ഷണവസ്തുക്കൾക്കും വില കൂട്ടും

വില കൂട്ടാൻ അനുമതി തേടി റെയിൽവേ ബോർഡിന് കോർപറേഷൻ അപേക്ഷ നൽകി. നിലവിൽ കോർപറേഷൻ അനുവദിച്ചത് ഏഴ് രൂപയ്ക്കാണെങ്കിലും വിൽപ്പനക്കാർ പത്ത് രൂപയിൽ തന്നെയാണ് വിൽപ്പന നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *