അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് യുവതിയെ സൈന്യം വെടിവെച്ച് വീഴ്ത്തി

  • 176
    Shares

ഇന്തോ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് യുവതിക്ക് ബി എസ് എഫിന്റെ വെടിയേറ്റു. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേറാ ബാബാ നാനാക് പ്രദേശത്താണ് സംഭവം.

ബി എസ് എഫിന്റെ ബംഗാർ അതിർത്തിയിലാണ് യുവതി കടന്നുകയറാൻ ശ്രമിച്ചത്. തിരികെ പോകാൻ നിർദേശിച്ചിട്ടും ഇത് വകവെക്കാതെ ഇവർ മുന്നോട്ടു നടക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുൽഷൻ എന്നാണ് യുവതിയുടെ പേര്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *