ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ആശങ്കപ്പെട്ടതിനേക്കാൾ മോശമെന്ന് ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക വളർച്ച ആശങ്കപ്പെട്ടതിനേക്കാൾ മോശമാണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ബാങ്കിതര സ്ഥാപനങ്ങൾ ഉൾപ്പെടെ കാഴ്ചവെച്ച മോശം വളർച്ചാ നിരക്കാണ് ഇതിന് കാരണമെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ് ചൂണ്ടിക്കാട്ടി

കോർപറേറ്റ് മേഖലയയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിംഗിതര സ്ഥാപനങ്ങളുടെ മോശം പ്രവർത്തനവുമാണ് ഐഎംഎഫിന്റെ നിലപാട്. പുതിയ കണക്കുകൾ വരുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളർച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *