സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തി; അറസ്റ്റുണ്ടാകാൻ സാധ്യത

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ സിബിഐ സംഘം കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടിലെത്തി. ചിദംബരം വീട്ടിൽ ഇല്ലാത്തതിനാൽ വന്ന ആറംഗ സംഘം മടങ്ങുകയായിരുന്നു.

ഡൽഹി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നാളെ സുപ്രീം കോടതിയെ സമീപിക്കും. വിധിക്ക് സ്റ്റേ ലഭിച്ചില്ലെങ്കിൽ സിബിഐ അറസ്റ്റ് നടപടികളിലേക്ക് കടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *