ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം ചെയ്ത് എംഎൽഎ കേസിൽ നിന്ന് തടിയൂരി

ത്രിപുരയിൽ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത എംഎൽഎ കേസിൽ നിന്ന് തടിയൂരാൻ പെൺകുട്ടിയെ വിവാഹം ചെയ്തു. ഐപിടിഎഫ് എംഎൽഎയായ ധനഞ്‌ജോയ് ത്രിപുരയാണ് പെൺകുട്ടിയെ വിവാഹം ചെയ്തത്.

പീഡനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവാഹം. കേസ് ഇല്ലാതാക്കാൻ എംഎൽഎ ശ്രമിച്ചെങ്കിലും കുട്ടിയുടെ കുടുംബം വഴങ്ങിയില്ല. തുടർന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് വിവാഹം ചെയ്തു കൊടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *