ഐ എസ് ബന്ധം: മഹാരാഷ്ട്രയിൽ 17കാരൻ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

  • 8
    Shares

ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ഒമ്പത് പേർ അറസ്റ്റിൽ. മുംബൈ, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ്. പിടിയിലായവരിൽ പതിനേഴുകാരനും ഉൾപ്പെടുന്നു.

പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ കുറച്ചുകാലങ്ങളായി അന്വേഷണസംഘം പിന്തുടരുകയായിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പന്ത്രണ്ടോളം സംഘങ്ങളാണ് അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *