ഐഎസ് ബന്ധത്തെ തുടർന്ന് ഇന്ന് അറസ്റ്റിലായത് പത്ത് പേർ; 16 നഗരങ്ങളിൽ സ്‌ഫോടനത്തിന് തയ്യാറെടുത്തിരുന്നതായി എൻ ഐ എ

Loading...
  • 10
    Shares

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള പത്ത് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിൽ നിന്ന് അഞ്ച് പേരും ഡൽഹിയിൽ നിന്ന് അഞ്ച് പേരെയുമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, തോക്കുകൾ, ക്ലോക്കുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

രാജ്യത്തെ പ്രധാന പതിനാറ് നഗരങ്ങളിൽ ബോംബ് സ്‌ഫോടന പരമ്പരകൾ ഇവർ ലക്ഷ്യം വെച്ചിരുന്നതായി എൻ ഐ എ അറിയിച്ചു. പ്രമുഖ രാഷ്ട്രീയക്കാരും ഇവരുടെ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ചാവേറാക്രമണത്തിനും ഇവർ ലക്ഷ്യം വെച്ചിരുന്നതായി എൻ ഐ എ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *