സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഐഎസ് കാശ്മീര്‍ തലവന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ കാശ്മീർ വിഭാഗമായ ഐഎസ് ജമ്മു ആന്റ് കാശ്മീർ എന്ന ഭീകരസംഘടനയുടെ തലവനാണ്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പരുക്കേറ്റു

ശ്രീഗുവാര മേഖലയിൽ തീവ്രവാദികൾ ഒളിച്ചികരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. റെയ്ഡിനിടെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു.

ഏറ്റുമുട്ടലിൽ വീട്ടുടമസ്ഥനും കൊല്ലപ്പെട്ടു. ഇയാളുടെ ഭാര്യക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *