ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: പ്രതികളായ പോലീസുദ്യോഗസ്ഥരെ വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളും ഗുജറാത്തിലെ മുൻ പോലീസ് ഉദ്യോഗസ്ഥരുമായ ഡി ജി വൻസാര, എൻ കെ അമീൻ എന്നിവരെ വെറുതെ വിട്ടു. ഇരുവർക്കുമെതിരായ കുറ്റങ്ങൾ റദ്ദാക്കുകയും എല്ലാ ശിക്ഷാ നടപടികളും നിർത്തിവെക്കാനും സിബിഐ കോടതി ഉത്തരവിട്ടു

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി കോടതി അംഗീകരിച്ചു. ഇസ്രത് ജഹാന്റെ മാതാവ് ഷമീമ കൗസറിന്റെ വാദം അംഗീകരിക്കാതെയായിരുന്നു കോടതി നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *