ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണയില്ലാതെ അവസാനിപ്പിക്കാൻ സിബിഐ നീക്കം

Loading...

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണയില്ലാതെ അവസാനിപ്പിക്കാൻ സിബിഐയുടെ നീക്കം. സുപ്രധാന പ്രതികളായ ഗുജറാത്തിലെ മുൻ പോലീസ് ഡിജി വൻസാര, നരേന്ദ്ര അമിൻ എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് അംഗീകരിക്കുകയാണെന്ന് സിബിഐ പ്രത്യേക വിചാരണ കോടതിയെ അറിയിച്ചു.

ഗുജറാത്ത് പോലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥർ നടത്തിയ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാനെയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് ആറ് വർഷം മുമ്പാണ് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. ഇതിൽ വിചാരണയില്ലാതെ കേസ് അവസാനിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *