പൊട്ടിക്കരഞ്ഞ് ഐഎസ്ആർഒ ചെയർമാൻ; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യം കാണാതെ പോയതിന് പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നടന്നത് വികാരനിർഭരമായ രംഗങ്ങൾ. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മടങ്ങാനൊരുങ്ങുമ്പോൾ യാത്ര പറയാനെത്തിയ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

ഇതോടെ പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി ശാസ്ത്രജ്ഞൻമാരെ ആശ്വസിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *