ലക്ഷ്യം കാണുന്നതുവരെ ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ഐഎസ്ആർഒ പിൻമാറില്ലെന്ന് പ്രധാനമന്ത്രി

ലക്ഷ്യം കാണുന്നതുവരെ ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ഐഎസ്ആർഒ പിൻമാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികളെ വകവെക്കാതെ എങ്ങനെ പ്രവർത്തിക്കാമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് പഠിക്കാനായി. ശാസ്ത്രജ്ഞരുടെ ധൈര്യവും ദൃഢനിശ്ചയവും പ്രചോദിപ്പിച്ചെന്നും മോദി പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് അവസാനഘട്ടത്തിൽ വെച്ച് ചന്ദ്രയാൻ 2 പരാജയപ്പെടുന്നത്. ചന്ദ്രോപരിതലത്തിലേക്ക് സേഫ് ലാൻഡിംഗ് ചെയ്യുന്നതിനിടെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *