തോക്കും പിടിച്ച് ഹിന്ദി പാട്ടിനൊപ്പം ഡാൻസ് ചെയ്ത ബിജെപി എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രണ്ട് കയ്യിലും തോക്കും പിടിച്ച് ബോളിവുഡ് ഐറ്റം പാട്ടിനൊപ്പം ഡാൻസ് ചെയ്ത എംഎൽഎയെ ബിജെപിയിൽ നിന്ന് പുറത്താക്കി. ഉത്തരാഖണ്ഡിലെ ബിജെപി എംഎൽഎ പ്രണവ് സിംഗ് ചാമ്പ്യനെയാണ് ബിജെപിയിൽ നിന്ന് പുറത്താക്കിയത്. എംഎൽഎയുടെ ഡാൻസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി പ്രതിസന്ധിയിലാകുകയായിരുന്നു

നേരത്തെ പ്രണവിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലായിരുന്നുവത്. തൊട്ടുപിന്നാലെ തോക്ക് ഡാൻസും കൂടി വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *