ഭാര്യ ഉപേക്ഷിച്ചുപോയി; ഐടിഐ അധ്യാപകൻ മക്കളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു

  • 10
    Shares

നാഗ്പൂർ: ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനംനൊന്ത് ഐടിഐ അധ്യാപകൻ രണ്ട് മക്കളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തു. മക്കളെ കൊന്ന് കെട്ടിത്തൂക്കിയ ചിത്രങ്ങൾ ഭാര്യക്ക് അയച്ചു കൊടുത്ത ശേഷമായിരുന്നു ഇയാൾ ആത്മഹത്യ ചെയ്തത്

നാഗ്പൂരിന് അടുത്തുള്ള ബെല്ലാർപൂരിലാണ് സംഭവം. റിഷികാന്ത് കുടപ്പള്ളിയാണ് ആറ് വയസ്സുകാരി നാരായണി, ഒന്നര വയസ്സുകാരി കാർത്തികി എന്നീ മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. റിഷികാന്തിന്റെ ഡ്രൈവറായ ഷാനവാസ് ഖാനുമൊത്താണ് ഭാര്യ പ്രഗതി ഒളിച്ചോടിയത്. വാട്‌സാപ്പ് വഴിയാണ് ഇയാൾ മക്കളെ കൊന്ന് കെട്ടിത്തൂക്കിയ ചിത്രങ്ങൾ ഭാര്യക്ക് അയച്ചു കൊടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *