ആന്ധ്രാ മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ എസ് ജഗൻമോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആയിരക്കണക്കിനാളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ആന്ധ്രാ വിഭജനത്തിന് ശേഷം സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗൻമോഹൻ. തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് ഭൂരിപക്ഷവുമായാണ് വൈ എസ് ആർ കോൺഗ്രസ് അധികാരത്തിലേറിയത്. 175 അംഗ സഭയിൽ 151 എംഎൽഎമാർ വൈഎസ്ആർ കോൺഗ്രസിനുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *