ജഗൻ മോഹൻ മോദിയെ കണ്ടു; ആന്ധ്രക്ക് പ്രത്യേക പദവി അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു

Loading...

ആന്ധ്രാ പ്രദേശിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നൽകുന്നതടക്കമുള്ള ആവശ്യം ജഗൻ മോഹൻ റെഡ്ഡി ഉന്നയിച്ചു.

ആന്ധ്രയുടെ വിഭജനത്തിന് ശേഷമുള്ള സ്ഥിതിയിൽ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായം അത്യാവശ്യമാണെന്ന് ജഗൻമോഹൻ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി നരേന്ദ്രമോദി പറഞ്ഞു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *