വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗമോഹൻ റെഡ്ഡിക്ക് വിമാനത്താവളത്തിൽ വെച്ച് കുത്തേറ്റു

  • 10
    Shares

വൈ എസ് രാജശേഖരൻ റെഡ്ഡിയുടെ മകനും വൈ എസ് ആർ കോൺഗ്രസ് നേതാവുമായ ജഗമോഹൻ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് ആക്രമണം നടന്നത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി

ജഗമോഹന്റെ ഇടതുതോളിലാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. ടിഡിപി നേതാവിന്റെ ഉടമസ്ഥതയിലുള്ള കാന്റീനിലെ ജീവനക്കാരനാണ് അക്രമിയെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *