മോദിയെ എപ്പോഴും കുറ്റം പറയരുത്, ചെയ്ത കാര്യങ്ങൾ അംഗീകരിക്കേണ്ട സമയമായി: കോൺഗ്രസ് നേതാവ് ജയറാം രമേശ്

Loading...

നരേന്ദ്രമോദിയെ എപ്പോഴും വിമർശിക്കുന്നത് നല്ലതല്ലെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കേണ്ട സമയമായി. ഈ കാര്യങ്ങൾ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങൾ വോട്ട് ചെയ്ത് അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു.

മോദി സംസാരിക്കുന്നത് ജനങ്ങളുമായി ഇണങ്ങിച്ചേരുന്ന ഭാഷയിലാണ്. ഭൂതകാലത്ത് ആരും ചെയ്യാത്തതും ജനങ്ങൾ അംഗീകരിക്കുന്നതുമായ കാര്യങ്ങൾ അദ്ദേഹം ചെയ്തുവെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ മോദിയെ നേരിടാൻ നമുക്ക് സാധിക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു

ദരിദ്രർക്ക് പാചകവാതക കണക്ഷൻ നൽകിയ പദ്ധഥി മോദിയുടെ ജനസമ്മിതിക്ക് ഉദാഹരണമായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. മോദിക്ക് കൂടുതൽ മൈലേജ് നേടിക്കൊടുത്ത പദ്ധതിയാണിതെന്നും കോൺഗ്രസ് നേതാവ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *