വ്യാജവാർത്ത തിരുത്തി അർണാബ്; റിപബ്ലിക് ടിവി നിരുപാധികം മാപ്പ് പറഞ്ഞു

Loading...
  • 66
    Shares

ജമ്മു കാശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ച വാർത്തയിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രസിഡന്റ് ജലാലുദ്ദീൻ ഉമ്രിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ഉമ്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് മാപ്പ് പറച്ചിൽ. ജലാലുദ്ദീൻ ഉമ്രിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റർക്ക് പറ്റിയ പിഴവാണെന്നും തെറ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഇത് തിരുത്തിയെന്നും വിശദീകരണത്തിൽ ചാനൽ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *