ജമ്മു സ്‌ഫോടനം ഭീകരാക്രമണമെന്ന് പോലീസ്; പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദിൻ

  • 11
    Shares

ജമ്മു കാശ്മീരീലെ ജമ്മു ബസ് സ്റ്റാൻഡിലുണ്ടായ ഗ്രനേഡ് സ്‌ഫോടനം ഭീകരാക്രമണമെന്ന് പോലീസ്. ആക്രമണത്തിന് പിന്നിൽ ഹിസ്ബുൾ മുജാഹിദിനാണെന്ന് ജമ്മു ഐജി പറഞ്ഞു.

സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ഭാഗത്തേക്ക് ഒരാൾ ഓടിയെത്തുകയും ഗ്രനേഡ് എറിയുകയുമായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *