ജമ്മു ബസ് സ്റ്റാൻഡിൽ സ്‌ഫോടനം; നിരവധി പേർക്ക് പരുക്ക്

Loading...
  • 10
    Shares

ജമ്മു ബസ് സ്റ്റാൻഡിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർക്ക് പരുക്ക്. ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് ജമ്മു നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാൻഡിൽ സ്‌ഫോടനം നടന്നത്. പരുക്കേറ്റവരെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി ജമ്മു ഐജി എംകെ സിൻഹ അറിയിച്ചു.

ജമ്മുവിലെ സമാധാന അന്തരീക്ഷം തകർക്കാൻ കരുതിക്കൂട്ടിയുള്ള സ്‌ഫോടനമാണ് നടന്നതെന്ന് ഐജി പ്രതികരിച്ചു. ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരിൽ മറ്റൊരു സ്‌ഫോടനം കൂടി നടന്നതിന്റെ ആഘാതത്തിലാണ് അധികൃതകർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *