ജമ്മു ബസ് സ്റ്റാൻഡിലെ സ്‌ഫോടനം: ഒരാൾ മരിച്ചു; 26 പേർക്ക് പരുക്ക്

  • 13
    Shares

ജമ്മു ബസ് സ്റ്റാൻഡിൽ ഇന്നുച്ചയ്ക്കുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഹർദ്വാറിൽ നിന്നുള്ള ഷരീഖാണ് കൊല്ലപ്പെട്ടത്. 26 പേർക്ക് പരുക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷരീഖ് മരിച്ചത്. ആദ്യം പതിനെട്ട് പേർക്ക് പരുക്കേറ്റുവെന്ന് മാത്രമാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ജമ്മു ബസ് സ്റ്റാൻഡിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *