ജമ്മു കാശ്മീരിലെ ആശയവിനിമയ സംവിധാനങ്ങൾ 15 ദിവസത്തിനുള്ളിൽ പുന:സ്ഥാപിക്കുമെന്ന് അമിത് ഷാ

ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ ആശയവിനിമയ സംവിധാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ 15 ദിവസത്തിനകം എടുത്തുമാറ്റുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാശ്മീരിലെ ഗ്രാമത്തലവൻമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. കാശ്മീരിലെ എല്ലാ സർപഞ്ചുകൾക്കും രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസും അമിത് ഷാ പ്രഖ്യാപിച്ചു

ആഗസ്റ്റ് 5 മുതലാണ് മൊബൈൽ, ഇന്റർനെറ്റ് സേവനകൾ കാശ്മീരിൽ നിർത്തിവെച്ചത്. ലാൻഡ് ലൈൻ സേവനങ്ങളും പിന്നാലെ നിർത്തിവെച്ചു. കാശ്മീരിലെ ഭീകരവാദികൾ അവരുടെ നേതാക്കൻമാരുമായി സംസാരിക്കുന്നത് തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *