ജമ്മു കാശമീരിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് സമീപം കാർ ഇടിച്ചുകയറ്റി സ്‌ഫോടനം

Loading...
  • 16
    Shares

ജമ്മു കാശ്മീർ ദേശീയ പാതയിൽ സ്‌ഫോടനം. റമ്പാനിലെ ബാനിഹാൽ ദേശീയ പാതയിലാണ് സ്‌ഫോടനം നടന്നത്. സിആർപിഎഫ് വാഹനവ്യൂഹത്തിൽ ഇടിച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌ഫോടനം നടന്ന വാഹനവും സിആർപിഎഫ് വാഹനങ്ങളും തമ്മിൽ ദൂരമുണ്ടായിരുന്നതിനാൽ സൈനികർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *