കാശ്മീരിൽ മിനി ബസ് മലയിടുക്കിലേക്ക് വീണ് 33 പേർ മരിച്ചു

Loading...

ജമ്മു കാശ്മീരിലെ കിഷ്ത്വർ ജില്ലയിൽ മിനി ബസ് മലയിടുക്കിലേക്ക് വീണ് 33 പേർ മരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കെഷ്വാനിൽ നിന്നും കിഷ്ത്വറിലേക്ക് വരവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *