ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Loading...
  • 6
    Shares

ജമ്മു കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പോലീസ് വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. ഡെപ്യൂട്ടി സുപ്രണ്ട് അടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റു

ശ്രീനഗർ ഹൈവേക്ക് സമീപം കാക്രിയാലിലാണ് ഏറ്റുമുട്ടൽ നടന്നത്. ബുധനാഴ്ച മൂന്ന് ഭീകരർ ഒരു കുടുംബത്തെ ബന്ധിയാക്കി വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് പോലീസും സുരക്ഷാസേനയും സ്ഥലത്തെത്തിയത്.

തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയായിരുന്നു. രക്ഷപ്പെട്ട ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *