കാശ്മീരിൽ ഏറ്റുമുട്ടൽ; അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

  • 6
    Shares

ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെയും സൈന്യം വധിച്ചു. ഇന്നലെ പുലർച്ചെയാരംഭിച്ച ഏറ്റുമുട്ടലിലാണ് അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലെ ചൗഗാമിലാണ് ഏറ്റുമുട്ടൽ നടന്നത്.

പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയായിരുന്നു. സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഇവർ വെടിയുതിർക്കുകയും സുരക്ഷാ സേന തിരിച്ച് ആക്രമിക്കുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *