ജമ്മു കാശ്മീരീലെ അനന്തനാഗിൽ ഏറ്റുമുട്ടൽ; ആറ് ഭീകരരെ സൈന്യം വധിച്ചു

  • 23
    Shares

ജമ്മു കാശ്മീരിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. അനന്തനാഗിലെ സെഖിപോറ വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. കാശ്മീർ പോലീസും ചേർന്നുള്ള സംയുക്ത ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചു. മേഖലയിൽ ഇനിയും ഭീകരരുണ്ടെന്ന റിപ്പോർട്ടിൽ ഓപറേഷൻ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഷോപിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർധിച്ചിരിക്കുകയാണ്. നിരവധി പാക് ഭീകരർ അതിർത്തി വഴി കാശ്മീരിലേക്ക് നുഴഞ്ഞുകയറിയതായാണ് റിപ്പോർട്ടുകൾ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *