കാശ്മീരിൽ അഞ്ച് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

  • 12
    Shares

ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ഷോപിയാനിലെ കില്ലോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ലഷ്‌കർ ഇ ത്വയിബ ഭീകരരാണ് കൊല്ലപ്പെട്ടവരെന്ന് സൈന്യം അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സോപൂരിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഒരു ദിവസത്തിനിടെ കാശ്മീരിൽ 7 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്

 

ADVT ASHNAD

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *