ജമ്മു കാശ്മീർ പ്രമേയം ലോക്‌സഭയിൽ വലിച്ചുകീറി പ്രതാപനം ഹൈബിയും രമ്യയും; ചേംബറിൽ വിളിച്ചുവരുത്തി സ്പീക്കർ ശാസിച്ചു

ലോക്‌സഭയിൽ ജമ്മു കാശ്മീർ പ്രമേയം അവതരിപ്പിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. കേരളത്തിൽ നിന്നുള്ള ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നിവർ പ്രമേയം വലിച്ചുകീറി. ഇതോടെ സ്പീക്കറിൽ ഇവരെ ചേംബറിൽ വിളിച്ചുവരുത്തി സ്പീക്കർ ശാസിക്കുകയും ചെയ്തു.

ഒറ്റ രാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി ആരോപിച്ചു. നിങ്ങൾ പാക് അധീന കാശ്മീരിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്ന് തോന്നുന്നില്ല. ഒറ്റ രാത്രി കൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനായി നിങ്ങൾ എല്ലാ നിയമങ്ങളും ലംഘിച്ചുവെന്നും ചൗധരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *