ജമ്മു കാശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചു

Loading...
  • 23
    Shares

ജമ്മു കാശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് നീക്കം. നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം, 1967 ഉപയോഗിച്ചാണ് നടപടി.

അഞ്ച് വർഷത്തേക്കാണ് നിരോധനം. രാജ്യത്തിന്റെ അഖണ്ഡതക്ക് സംഘടന ഭീഷണിയാണെന്നും തീവ്രവാദ സംഘടനകളുമായി ജമാഅത്തെ ഇസ്ലാമിക്ക് അടുത്ത ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *