കാശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത അടിസ്ഥാന രഹിതം: പ്രതിരോധ മന്ത്രാലയം

  • 10
    Shares

ജമ്മു കാശ്മീരിൽ വീട്ടിൽ അവധിക്കെത്തിയ സൈനിക തട്ടിക്കൊണ്ടുപോയെന്ന വാർത്ത പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. സൈനികൻ മൊഹമ്മദ് യാസീൻ ഭട്ട് സുരക്ഷിതനാണെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. യാസീൻ ഭട്ടിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു രാവിലെ വന്ന വാർത്തകൾ

ജമ്മു കാശ്മീരിലെ ഒരു വാർത്താ ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. പിന്നീട് ദേശീയ മാധ്യമങ്ങളടക്കം ഈ വർത്ത നൽകുകയും ചെയ്തു. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *