ജമ്മു കാശ്മീരിൽ ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി

  • 8
    Shares

ജമ്മു കാശ്മീരിൽ ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി. പുൽവാമ, അനന്തനാഗ്, കുൽഗാം ജില്ലകളിലെ പോലീസുകാരുടെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്.

ഭീകരർക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയ കുറച്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് തട്ടിക്കൊണ്ടു പോകലെന്ന് കരുതുന്നു.

ഭീകരർ തട്ടിക്കൊണ്ടു പോയ പോലീസുകാരുടെ കുടുംബാംഗങ്ങളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *