കാശ്മീരിലെ അനന്തനാഗിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

Loading...

ജമ്മു കാശ്മീരിലെ അനന്തനാഗിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്നലെയും അനന്തനാഗിൽ ഏറ്റമുട്ടൽ നടന്നിരുന്നു. ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടു. നേരത്തെ പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒമ്പത് സൈനികർക്കും ഒരു നാട്ടുകാരനും പരുക്കേൽക്കുകയും ചെയ്തു.

പെട്രോളിംഗിനായി പോകുകയായിരുന്ന സൈനിക വാഹനത്തിന് നേരെ കുഴിബോംബ് ആക്രമണമാണ് നടത്തിയത്. സ്‌ഫോടനത്തിൽ വാഹനം പൂർണമായും തകർന്നു. ഇതേ തുടർന്ന് പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *