നടിയും മുൻ എംപിയുമായ ജയപ്രദ ബിജെപിയിൽ ചേർന്നു

  • 11
    Shares

മുൻ എംപിയും നടിയുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. അസംഖാനെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണം സമാജ് വാദി പാർട്ടിയിൽ നിന്നും ജയപ്രദയെ പുറത്താക്കിയിരുന്നു. തുടർന്നാണ് ബിജെപി അംഗത്വമെടുത്തത്. തെരഞ്ഞെടുപ്പിൽ രാംപൂരിൽ നിന്ന് ഇവർ മത്സരിക്കുമെന്നാണ് വാർത്തകൾ

തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിൽ വരുന്നത്. തെലുഗു മഹിളാ സംഘടനയുടെ അധ്യക്ഷപദവി വരെ അവർ അലങ്കരിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സമാജ് വാദി പാർട്ടിയിൽ ചേർന്നതും രാംപൂരിൽ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *