രാമക്ഷേത്രത്തെ ചൊല്ലി ബീഹാറിൽ സഖ്യകക്ഷികളായ ബിജെപിയും ജെഡിയുവും തമ്മിലടിച്ചു

Loading...
  • 16
    Shares

എൻ ഡി എ സഖ്യകക്ഷികളായ ബിജെപിയുടെയും ജെ ഡി യുവിന്റെയും പ്രവർത്തകർ തമ്മിൽ സംഘർഷം. ഹാജിബൂരിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ഇരു പാർട്ടികളിലെയും പ്രവർത്തകർ ചേരി തിരിഞ്ഞ് അടിച്ചത്. രാമക്ഷേത്രം പ്രചാരണ ആയുധമല്ലെന്ന് ജെഡിയു നേതാക്കളും പ്രചാരണ ആയുധമാക്കുമെന്ന് ബിജെപി നേതാക്കളും പറഞ്ഞതോടെയാണ് അടി പൊട്ടിയത്.

യോഗത്തിനെത്തിയ ബിജെപി പ്രവർത്തകർ മേശകൾ മറിച്ചിടുകയും തങ്ങൾക്ക് നേരെ കസേരകൾ എടുത്തെറിഞ്ഞെന്നും ജെഡിയു നേതാവ് സഞ്ജയ് വർമ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *