പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

  • 8
    Shares

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രീസിനെ ജാർഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു. അനുവാദമില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചെന്നാരോപിച്ചാണ് നടപടി. ഗാർവ നഗരത്തിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെ വെച്ചാണ് ഡ്രീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിന് ശേഷം ജീനിനെയും കൂടെ കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും പോലീസ് വിട്ടയച്ചു. ജീനിനെ പോലെയൊരാളെ കസ്റ്റഡിയിലെടുത്തെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവർത്തകനുമായ യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *