ജെല്ലിക്കെട്ടിനിടെ അപകടം; നൂറിലേറെ പേർക്ക് പരുക്ക്, ഇരുപത് പേരുടെ നില അതീവഗുരുതരം

Loading...
  • 61
    Shares

പൊങ്കലിനോടനുബന്ധിച്ച് മധുരയിൽ നടന്ന ജെല്ലിക്കെട്ടിൽ നൂറിലേറെ പേർക്ക് പരുക്ക്. ഇരുപത് പേരുടെ നില അതീവ ഗുരുതരമാണ്. മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജല്ലെക്കിട്ടിലാണ് അപകടം നടന്നത്. കാളക്കൂറ്റൻമാരുടെ കുത്തേറ്റാണ് ആളുകൾക്ക് പരുക്കേറ്റത്

ഗുരുതരമായി പരുക്കേറ്റവരുടെ ദേഹത്ത് കാളക്കൊമ്പുകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. അഞ്ഞൂറിലധികം പേരാണ് പാലമേടിൽ നടന്ന ജല്ലിക്കെട്ടിൽ പങ്കെടുത്തത്. ഒമ്‌നി വാനും സ്വർണച്ചെയിനുമൊക്കെയായിരുന്നു കാളയെ കീഴ്‌പ്പെടുത്തുന്നവർക്ക് സമ്മാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *