രണ്ട് ദിവസത്തിനിടെ മുംബൈയിൽ ജെല്ലി ഫിഷിന്റെ ആക്രമണത്തിനിരയായത് 150 പേർ

  • 11
    Shares

മുംബൈയിൽ ജെല്ലി ഫിഷിന്റെ ആക്രമണത്തിൽ 150 പേർക്ക് പരുക്ക്. ബ്ലൂ ബോട്ടിൽ ജെല്ലി ഫിഷുകളാണ് ആക്രമണം നടത്തിയത്. മൺസൂൺ പകുതിയെത്തുമ്പോൾ ജെല്ലി ഫിഷുകൾ മുംബൈ തീരത്ത് എത്തുന്നത് പതിവാണ്. ജുഹൂ ബീച്ചിലടക്കം എത്തുന്നവരെയാണ് ജെല്ലി ഫിഷ് ആക്രമണം നേരിടേണ്ടി വന്നത്.

ഇതിന്റെ നീണ്ട ടെന്റക്കിളുകൾ ശരീരഭാഗങ്ങളിൽ തട്ടുമ്പോൾ മണിക്കൂറുകളോളം വേദനയും ചൊറിച്ചിലും നീണ്ടുനിൽക്കും. ജെല്ലി ഫിഷിന്റെ ആക്രമണത്തിൽ മറ്റു മത്സ്യങ്ങളും ചാവാറുണ്ട്. സാധാരണയേക്കാൾ കൂടുതൽ ജെല്ലി ഫിഷുകൾ ഇത്തവണ മുംബൈ ബീച്ചുകളിലുണ്ടെന്നാണ് കണക്കാക്കുന്നത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *