ജാർഖണ്ഡിലെ നഗർ അന്തേരി റെയിൽവേ സ്‌റ്റേഷൻ ഇനി ശ്രീകൃഷ്ണന്റെ പേരിൽ അറിയപ്പെടും

  • 5
    Shares

ജാർഖണ്ഡ് ഗാർവാ ജില്ലയിലെ നഗർ അന്തേരി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നു. സ്റ്റേഷന് ശ്രീകൃഷ്ണന്റെ പേര് നൽകണമെന്ന ജാർഖണ്ഡ് സർക്കാരിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ബൻസിധാർ നഗർ എന്നാണ് സ്റ്റേഷന്റെ പേര് മാറ്റുക

നഗർ അന്ധേരി നഗരത്തെയും റെയിൽവേ സ്റ്റേഷനെയും ബൻസിധാർ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതിന്റെ ആദ്യ നടപടിയായാണ് പേര് മാറ്റുന്നത്. വികസനം കൊണ്ടുവരികായാണ് ലക്ഷ്യമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് അറയിിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *