പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പാക് അധീന കാശ്മീര്‍ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ബിജെപി സര്‍ക്കാരിന്റെ മാത്രം അജണ്ടയല്ലിത്. നരസിംഹ റാവു സര്‍ക്കാരും ഇത് ആഗ്രഹിച്ചിരുന്നതായി ജിതേന്ദ്ര സിംഗ് പറഞ്ഞു

പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത അജണ്ട. ഇത് ബിജെപിയുടെ ലക്ഷ്യമല്ല. 1994ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *