ജോധ്പൂർ എയിംസിൽ മലയാളി നഴ്‌സ് സ്വയം തീ കൊളുത്തി മരിച്ചു

Loading...

ജോധ്പൂർ എയിംസ് ആശുപത്രിയിൽ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മൂന്നാം നിലയിലെ ഓപറേഷൻ തീയറ്ററി് സമീപമുള്ള മുറിയിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്. ബിജു പുനോജ് എന്ന യുവതിയാണ് മരിച്ചത്.

ആത്മഹത്യ ചെയ്ത മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ വാതിൽ പൊളിച്ച് ഉള്ളിൽ കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *